ഗ​താ​ഗ​ത നി​രോ​ധ​നം
Saturday, September 21, 2019 11:50 PM IST
കൊല്ലം: അ​ഞ്ചാ​ലും​മൂ​ട്-​കു​പ്പ​ണ-​ക​ലു​ങ്കു​മു​ഖം റോ​ഡി​ല്‍ ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​നാ​യി നാളെ മു​ത​ല്‍ ഒ​രു മാ​സ​ത്തേ​ക്ക് ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റന്‍റ് എ​ൻജിനീ​യ​ര്‍ അ​റി​യി​ച്ചു.