അ​വ​ലോ​ക​ന യോ​ഗം 24ന്
Saturday, September 21, 2019 11:50 PM IST
കൊല്ലം: ​കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​ള്ള ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ആന്‍റ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗം 24 ന് ​രാ​വി​ലെ 11ന് ​ആ​ശ്രാ​മം ഗ​സ്റ്റ് ഹൗ​സി​ലെ ഹെ​റി​റ്റേ​ജ് ഹാ​ളി​ല്‍ ചേ​രും. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, എം​പിമാ​ര്‍, എം​എ​ല്‍എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്, മേ​യ​ര്‍, ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്-​കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദേ്യാ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.