സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ർ​ഷി​കം
Sunday, October 13, 2019 12:00 AM IST
അ​ഞ്ച​ൽ: കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ​ത്താം വാ​ർ​ഷി​കം 13ന് ​ഉ​ച്ച​യ​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​വി​റ്റി എം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
വാ​ർ​ഷി​കാ​ഘോ​ഷം മ​ന്ത്രി കെ ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സ​ജി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി അ​വാ​ർ​ഡ് ദാ​നം, അ​നു​മോ​ദ​നം, ആ​ദ​രി​ക്ക​ൽ, സ​ഹാ​യ​വി​ത​ര​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ക്കും.