ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും അ​നു​മോ​ദ​ന ച​ട​ങ്ങും
Sunday, October 13, 2019 12:00 AM IST
തെ​ന്മ​ല: തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച ഐ​എ​സ്ഒ അം​ഗീ​കാ​ര പ്ര​ഖ്യാ​പ​ന​വും വി​വി​ധ ത​ല​ങ്ങ​ളി​ല്‍ പ്ര​ഗ​ല്‍​ഭ​ര​യ​വ​രെ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. തെ​ന്മ​ല എ​ല്‍ പി ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി കെ ​രാ​ജു ഉ​ദ്ഘ​ടാ​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ആ​ര്‍ ലൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്‍ ഗോ​പി​നാ​ഥ​പി​ള്ള പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. 2017-18 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ നൂ​റു​ശ​ത​മാ​നം പ​ദ്ധ​തി വി​ഹി​തം ചി​ല​വ​ഴി​ച്ച​തി​ലും ലൈ​ഫ് ഭാ​വ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഗു​ന​ഫോ​ക്ത​ക്ക​ള്‍​ക്ക് ക​ട്ട നി​ര്‍​മ്മി​ച്ച്‌ ന​ല്‍​കി​യും സം​സ്ഥാ​ന ത​ല​ത്തി​ല്‍ ത​ന്നെ തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.