കു​ടും​ബ സം​ഗ​മം ഇന്ന്
Sunday, October 13, 2019 12:12 AM IST
കൊ​ല്ലം: കേ​ര​ള യാ​ദ​വ സ​ഭ ജി​ല്ലാ കു​ടും​ബ സം​ഗ​മം ഇ​ന്ന് രാ​വി​ലെ 10 ന് ​കൊ​ല്ലം ബീ​ച്ചി​നു സ​മീ​പം റോ​ട്ട​റി ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. പ​രി​പാ​ടി യാ​ദ​വ സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്.​എ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ .മു​രു​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി .​ബി.​ജ​യ​പ്ര​കാ​ശ്, മ​ധു​ര കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ പി .​ക​പി​ല ൻ ​എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.