മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​. ജി​ല്ലാസ​മ്മേ​ള​നം നടത്തി
Sunday, October 13, 2019 11:03 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ വൈ​ദീ​ക ജി​ല്ല സ​മ്മേ​ള​ന​വും മ​ല​ങ്ക​ര പു​ന​രൈ​ക്യ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ക​ദി​ന സെ​മി​നാ​റും ജി​ല്ല വി​കാ​രി ഫാ.​ഗീ​വ​ർഗീ​സ് നെ​ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ റ​വ.​ജോ​സ് മ​രി​യ​ദാ​സ് സെ​മി​നാ​റി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് ബാ​ബു ചെ​റു​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ഡ​യ​റ​ക്ട​ർ ഫാ. ​ശാ​മു​വേ​ൽ കു​ന്നും​പു​റ​ത്ത്, , സ​ഭാ​ത​ല സ​മി​തി അം​ഗം റ​ജി മോ​ൻ വ​ർ​ഗീ​സ്, കെ.​വൈ.​സെ​ബാ​സ്റ്റ്യ​ൻ, ജോ​മി തോ​മ​സ്, ബൈ​ജു ജോ​ൺ, വ​ൽ​സ​മ്മ പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലീ​ഗ​ൽ സ​ർ​വീ​സ​സ് ക്ലി​നി​ക്ക് ഉ​ദ്ഘാ​ട​നം

കൊ​ട്ടാ​ര​ക്ക​ര: ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലീ​ഗ​ൽ സ​ർ​വീ​സ​സ് ക്ലി​നി​ക് ഉ​ദ്ഘാ​ട​നം നാളെ ​ന​ട​ക്കും.​അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് ഹ​രി ആ​ർ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ലി​ക്കോ​ട് മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​യ​മ സ​ഹാ​യം, ത​ർ​ക്ക​ങ്ങ​ളും പ​രാ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം കാ​ണു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.