പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം 20ന് ​കൊ​ല്ല​ത്ത്
Sunday, October 13, 2019 11:52 PM IST
കൊ​ല്ലം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ൻ​യു​ആ​ർ​ഇ​ജി​എ​സ്-​യു​ടി​യു​സി ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം 20ന് ​രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം സി.​രാ​ഘ​വ​ൻ​പി​ള്ള ഹാ​ളി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി വെ​ളി​യം ഉ​ദ​യ​കു​മാ​റും പ്ര​സി​ഡ​ന്‍റ് കെ.​രാ​ജു​വും അ​റി​യി​ച്ചു.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കൊ​ല്ലം മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ര​മാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണ​വും യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വെ​ളി​യം ഉ​ദ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. സ്വ​ർ​ണ​മ്മ, റ​ഹു​മാ​ദേ​വി, പു​തു​വീ​ട് അ​ശോ​ക​ൻ, ശോ​ഭ​ന, ര​മ​ണി, സി​നി​മോ​ൾ, ശ​ശി​ക​ല, വി​ജ​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധ​ന​യ്ക്കും തൊ​ഴി​ൽ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി എ​ൻ​യു​ആ​ർ​ഇ​ജി​എ​സ്-​യു​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 20ന് ​കൊ​ല്ലം ഹെ​ഡ്പോ​സ്റ്റ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.