ഞ​വ​രു​ർ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Wednesday, October 16, 2019 11:04 PM IST
ചാ​ത്ത​ന്നൂ​ർ: ഞ​വ​രു​ർ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​സം​ഗ​മം ന​ട​ത്തി.​റി​ട്ട. ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ കെ.​സി.​ലൂ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്കൂ​ളി​ൽ 1986 ബാ​ച്ചി​ൽ പ​ഠി​ച്ച വ​ർ സം ​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
സ്കൂ​ളി​ലേ​യ്ക്ക് കൂ​ട്ടാ​യ്മ ന​ൽ​കി​യ ഫ​ർ​ണി​ച്ച​ർ മു​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ വി.​ഐ.​അ​ല​ക്സ് കൈ​മാ​റി. സു​ജ​ൻ മൈ​തീ​ൻ​കു​ഞ്ഞ്, ചി​ത്ര​കാ​ര​ൻ ആ​ശാ​ജി, എ.​ആ​ർ.​റാ​ഫി തു​ട​ങ്ങി​യ​വ​രേ​യും പൂ​ർ​വാ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.

യോ​ഗം നാ​ളെ

കൊല്ലം: കു​ന്ന​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഫ​ണ്ടു​ക​ള്‍ വി​നി​യോ​ഗി​ച്ചു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള അ​വ​ലോ​ക​ന യോ​ഗം എം. ​എ​ല്‍. എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ നാ​ളെ രാ​വി​ലെ 10.30ന് ​ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചേ​രും.

തൊ​ഴി​ല്‍ മേ​ള

കൊല്ലം: ഗ്രാ​മീ​ണ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നു​മാ​യി ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10ന് ​സെ​മി​നാ​ര്‍ ന​ട​ത്തും.