ബൈ​ക്കു യാ​ത്രി​ക​ൻ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു
Thursday, October 17, 2019 2:01 AM IST
ച​വ​റ: ലോ​റി​യി​ടി​ച്ച് ബൈ​ക്കു യാ​ത്രി​ക​ൻ മ​രി​ച്ചു.​തേ​വ​ല​ക്ക​ര കോ​യി​വി​ള ഒ​റ്റി​യി​ൽ തെ​ക്ക​തി​ൽ ടൈ​റ്റ​സി​ന്‍റെ മ​ക​ൻ ലാ​ലു (ജോ​സ​ഫ്-39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ അ​മ്പ​ല​പ്പു​ഴ​ക്ക​ടു​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ വ​ള​ഞ്ഞ വ​ഴി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പ​ച്ച​ക്ക​റി ക​യ​റ്റി അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ലോ​റി എ​തി​രെ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു വീ​ണ ജോ​സ​ഫി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: പ​രേ​ത​യാ​യ മേ​രി. ഭാ​ര്യ: റീ​ന (ആ​ൻ മ​റി​യ). മ​ക്ക​ൾ: റെ​യ്സ​ൻ, ഹാ​രി​സ​ൻ.(​ഇ​രു​വ​രും കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ) സ​ഹോ​ദ​രി: ലി​സി റ്റൈ​റ്റ​സ്.