സി​ഐ​ടി​യു ഏ​രി​യാ സ​മ്മേളനം ന​ട​ത്തി
Thursday, October 17, 2019 11:40 PM IST
ചാ​ത്ത​ന്നൂ​ർ: സി​ഐ​ടി​യു ചാ​ത്ത​ന്നൂ​ർ ഏ​രി​യ സ​മ്മേ​ള​നം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​സ് പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.​പ്ര​ദീ​പ്, ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ര​ഘു​നാ​ഥ​ൻ, ഡി.​സു​രേ​ഷ് കു​മാ​ർ, എ​ൻ.​സ​തീ​ശ​ൻ, കെ.​സേ​തു​മാ​ധ​വ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, അ​നു​ബ​ന്ധ മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​സ​ഫ​റു​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.