സെ​മി​നാ​ർ ഇ​ന്ന്
Thursday, October 17, 2019 11:42 PM IST
കു​ണ്ട​റ:​ഗ്രാ​മീ​ണ യു​വ​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നു​മാ​യി ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും.