പു​ക​സ ആ​ദി​ച്ച​ന​ല്ലൂ​ർ വി​ല്ലേ​ജ് സ​മ്മേ​ള​നം ഇ​ന്ന്
Saturday, October 19, 2019 11:46 PM IST
ചാ​ത്ത​ന്നൂ​ർ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ആ​ദി​ച്ച​ന​ല്ലൂ​ർ വി​ല്ലേ​ജ് സ​മ്മേ​ള​നം ഇ​ന്ന് പ്ലാ​ക്കാ‌​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചേ​രു​ന്ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ക​സ ചാ​ത്ത​ന്നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ഥാ​കാ​രി​യും പു​ക​സ​വ​നി​താ​സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ബീ​നാ​സ​ജീ​വ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. സ​ന്തോ​ഷ് പ്രി​യ​ൻ, സി.​വി പ്ര​സ​ന്ന​കു​മാ​ർ, കൊ​ട്ടി​യം ഏ​രി​യാ​ക​മ്മി​റ്റിം അം​ഗം ജെ.​ദീ​പു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പു​ക​സ പ്ലാ​ക്കാ​ട് യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​വും വ​നി​താ​സാ​ഹി​തി ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.