നി​യ​മ​ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Tuesday, October 22, 2019 12:28 AM IST
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മ​റ്റി​യു​ടെ യും ​മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്ത​ല ലീ​ഗ​ൽ സ​ർ​വീ​സ് ക്ലി​നി​ക്കും നി​യ​മ​ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ത്തി.

ശാ​സ്താം​കോ​ട്ട മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക്ലീ​നി​ക്ക​ൽ ചെ​യ​ർ​മാ​നു​മാ​യ റ്റി.​വി.​ബി​ജു. ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് 'ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​രാ​ഘു​നാ​ഥ​ൻ പി​ള്ള, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ്, അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ പ്ര​കാ​ശ്, നൗ​ഷാ​ദ്, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ശാ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ട​ത്തു. പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​താ​യ പു​തി​യ ഓ​ഫീ​സ് പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. എ​ല്ലാ ബു​ധ​നാ​ഴ്ച​യും രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്ലീ​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​യി​ൽ പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത​വ ക്ലീ​നി​ക്കീ​ൽ വ​ച്ചു പ​രി​ഹ​രി​ക്കും. ഇ​തി​നാ​യാ​യി ഒ​ന്പ​ത് പി​എ​ൽ​വി പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​ത്തു. നൗ​ഷാ​റി​നാ​ണ്് ക്ലീ​നി​ക്കി​ന്‍റെ ചാ​ർ​ജ്.