നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു
Tuesday, October 22, 2019 12:28 AM IST
കൊ​ല്ലം: സി​ആ​ർ​സി കോ​ഴി​ക്കോ​ട് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റും പ​ഴ​യാ​റ്റി​ൻ​കു​ഴി വി​മ​ല​ഹൃ​ദ​യ സ്പെ​ഷ​ൽ സ്കൂ​ളും സം​യു​ക്ത​മാ​യി നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു. പ​ഴ​യാ​റ്റി​ൻ​കു​ഴി സ്കൂ​ളി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ എ.​എ. അ​സീ​സ് നി​ർ​വ​ഹി​ച്ചു. സി​ആ​ർ​സി കോ​ൺ​ഫ​റ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മാ​രി​മു​ത്തു, സി​സ്റ്റ​ർ ലി​റ്റി മേ​രി, സ​ഹൃ​ദ​യ​ൻ, സി​സ്റ്റ​ർ ശാ​ലി​നി മേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 100 സ്പെ​ഷ​ൽ അ​ധ്യാ​പ​ക​ർ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.