ലോ​ട്ട​റി തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ല്ല​ത്ത്
Tuesday, November 12, 2019 12:13 AM IST
കൊ​ല്ലം: ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ന്‍റ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​നം 15, 16 തീ​യ​തി​ക​ളി​ൽ കൊ​ല്ലം ചി​ന്ന​ക്ക​ട സി​എ​സ്ഐ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. 15ന് ​രാ​വി​ലെ 11ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​ഡി.​സ​തീ​ശ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മു​തി​ർ​ന്ന തൊ​ഴി​ലാ​ളി നേ​താ​ക്ക​ളെ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ദ​രി​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.
ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഭാ​ര​തീ​പു​രം ശ​ശി, എ​ൻ.​അ​ഴ​കേ​ശ​ൻ, ഏ.​ഷാ​ന​വാ​സ്ഖാ​ൻ, കെ.​സി.​രാ​ജ​ൻ, ജി.​ര​തി​കു​മാ​ർ, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, എം.​എം.​ന​സീ​ർ, സി.​ആ​ർ.​മ​ഹേ​ഷ്, വ​ട​ക്കേ​വി​ള ശ​ശി, എ.​കെ.​ഹ​ഫീ​സ്, കൃ​ഷ്ണ​വേ​ണി ജി.​ശ​ർ​മ, ജി.​രാ​ജ്മോ​ഹ​ൻ, വി​ഷ്ണു വി​ജ​യ​ൻ, വി​ഷ്ണു സു​നി​ൽ പ​ന്ത​ളം, ഒ.​ബി.​രാ​ജേ​ഷ്, പ​ള്ളി​മു​ക്ക് എ​ച്ച്.​താ​ജു​ദീ​ൻ എ​ന്നി​വ​ർ‌ പ്ര​സം​ഗി​ക്കും.
കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ 16ന് ​രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്‍്യും. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ജെ.​ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പി.​പി.​ഡാ​ന്‍റ​സ്, പി.​വി.​പ്ര​സാ​ദ്, റ്റി.​വി.​ച​ന്ദ്ര​മോ​ഹ​ൻ, വി.​ആ​ർ.​പ്ര​താ​പ​ൻ, എ​സ്.​വി​പി​ന​ച​ന്ദ്ര​ൻ, ജി.​ജ​യ​പ്ര​കാ​ശ്, അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ, ച​വ​റ ഹ​രീ​ഷ്, ബെ​ന്നി ജോ​സ​ഫ്, കാ​ഞ്ഞി​ര​വി​ള അ​ജ​യ​കു​മാ​ർ, പൊ​ന്ന​മ്മ മ​ഹേ​ശ്വ​ര​ൻ, വി​ള​യ​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.