പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വം; സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇന്ന്
Sunday, November 17, 2019 1:21 AM IST
കൊല്ലം: ​പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വം സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഇന്ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.