കെജെ യു ച​വ​റ മേ​ഖ​ലാ സ​മ്മേ​ള​നം ന​ട​ന്നു
Sunday, November 17, 2019 1:21 AM IST
ച​വ​റ : കേ​ര​ള ജേ​ര്‍​ണ​ലി​സ്റ്റ് യൂ​ണി​യ​ന്‍ ച​വ​റ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ന്നു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ജീ​ബ് റ​ഹ്മാ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് എം ​കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. അ​നൂ​പ് ഷാ​ഹു​ൽ, ബി​ജു പ​ന​യ്ക്കാ​ത്ത​റ, ബി​ജു മു​ഹ​മ്മ​ദ്, ത്സാ​ൻ​സി റാ​ണി, ത​സ്ലീം തേ​വ​ല​ക്ക​ര, ചൂ​ളൂ​ർ ഷാ​നി, ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .ഭാ​ര​വാ​ഹി​ക​ളാ​യി മു​ജീ​ബ് റ​ഹ്മാ​ൻ (പ്ര​സി​ഡ​ന്‍റ്), അ​നൂ​പ് ഷാ​ഹു​ൽ (സെ​ക്ര​ട്ട​റി), ബി​ജു പ​ന​യ്ക്കാ​ത്ത​റ (ട്ര​ഷ​റ​ര്‍), ത്സാ​ൻ​സി റാ​ണി ( വൈ​സ്.​പ്ര​സി​ഡ​ന്‍റ്) ത​സ്ലീം തേ​വ​ല​ക്ക​ര (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.