Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കരടികളിയെ അടുത്തറിഞ്ഞ് തേവലക്കര സ്കൂളിലെ വിദ്യാർഥികൾ
Sunday, November 17, 2019 11:20 PM IST
തേവലക്കര: വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി നാടൻ കലാരൂപമായ കരടികളി കലാകാരൻ കളങ്ങര കിഴക്കതിൽ എ.രാഘവനെ ആദരിക്കുവാൻ തേവലക്കര ഈസ്റ്റ് ഗവ.എൽപിഎസിലെ കുരുന്നുകൾ എത്തി.
ഓണക്കാലത്ത് കൊല്ലം, കായംകുളം ഭാഗങ്ങളിൽ നടക്കുന്ന നാടൻ കലയാണ് കരടികളിയെന്നും ഓണസന്ധ്യയിൽ വീട്ടുമുറ്റങ്ങളിലാണ് ഇത് അരങ്ങേറുന്നതെന്നും നിലവിൽ തേവലക്കര അരിനല്ലൂരിൽ ജവാഹർ ലൈബ്രറി കരടികളിസംഘം പ്രവർത്തിക്കുന്നുണ്ടെന്നും ആശാൻ വിദ്യാർഥിൾക്ക് വിശദീകരിച്ചു.
കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ കൂട്ടിലാക്കി ഞങ്ങൾ കൊണ്ടുവന്നു ഉണ്ടകിട്ടും പിന്നെ അവലുകിട്ടും പിന്നെ വെള്ളിപ്പണത്തിന്മേലൊന്നു കിട്ടും.... അന്യമായി കൊണ്ടിരിക്കുന്ന നാടൻകലാരൂപമായ കരടികളിയുമായി രാഘവൻ ആശാൻ കുരുന്നുകളുടെ മുമ്പിൽ കൈ താളമിട്ട് പാടിയപ്പോൾ താനിന്നെ താനിന്നെ തന്നാന തന, താനിന്നെ താനായി തനാന്ന എന്ന വായ്ത്താരിയുമായി വിദ്യാർഥികൾ ചെറു ചുവടുവയ്പ്പോടെ താളമിട്ട് ഏറ്റു പാടി.
കരടിയും വേട്ടക്കാരനും പ്രധാന കഥാപാത്രങ്ങളായ കരടികളിയിലെ വേഷവിധാനങ്ങളായ തടി കൊണ്ടോ കമുകിന്റെ ഇല കൊണ്ടോ നിർമിച്ച കരടിത്തല കാണാനും കരടിപ്പാട്ട് പരിചയപ്പെടാനും സാധിച്ചത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി മാറി. കരടികളിയുമായി അടുത്ത ഓണത്തിന് ഞങ്ങളുമുണ്ടാകുമെന്ന് വിദ്യാർഥികൾ ആശാന് ഉറപ്പു കൊടുത്തിട്ടാണ് യാത്ര പറഞ്ഞത്.
പിടിഎ പ്രസിഡന്റ് അനി ജോർജ്, പ്രധാനാധ്യാപിക നൂർജഹാൻ ബീവി, ജ്യോതിഷ് കണ്ണൻ, ബിനിത ബിനു, രാജ് ലാൽ തോട്ടുവാൽ എന്നിവർ നേതൃത്വം നൽകി.
സഹകരണ മേഖലയെ ആധുനിക പാതയിലേക്ക് നയിക്കാനാണ് സർക്കാർ ശ്രമം: മന്ത്രി
കരുനാഗപ്പള്ളി: കേരള ബാങ്കിലൂടെ സഹകരണ മേഖലയെ ആധുനിക പാതയിലേക്ക് നയിക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി കടകംപള്ള
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. തലകറക്കവും ഛർദിയും ബാധിച്ച്
ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ പിതാവിന്റെ ലൈംഗികാതിക്രമം
കടയ്ക്കല്‍ : കടയ്ക്കലില്‍ പിതാവ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാര
നാട്ടുകാരുടെ ശ്രമദാനത്തിലൂടെ റോഡ് ഗതാഗതയോഗ്യമായി
പത്തനാപുരം: കഴിഞ്ഞ എട്ട് വർഷമായി സഞ്ചാര യോഗ്യമല്ലാതിരുന്ന റോഡ് നാട്ടുകാർ ശ്രമദാനത്തിലൂടെ വൃത്തിയാക്കി.
പത്തനാപുര
ശബരിമല അടിസ്ഥാന സൗകര്യ വികസനത്തിന് ഉന്നതതല സമിതി രൂപീകരിക്കണമെന്ന് എംപി
കൊല്ലം: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമായ ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്ക
അമ്പതേക്കർ തോട് നവീകരിക്കാൻ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു
കുളത്തുപ്പുഴ: കുളത്തുപ്പുഴ ഗ്രാമപഞ്ചയത്തിലെ അരുവികളും കുളങ്ങളും നവീകരിച്ച് ജലസ്രോതസുകളിൽ തെളിനീർ ഉറപ്പാക്കുക എ
സമുദ്രജല കൂട്: മത്സ്യകൃഷി പരിശീലനം തുടങ്ങി
കരുനാഗപ്പള്ളി: സമുദ്രജല മത്സ്യസമ്പത്തിന് വൻതോതിൽ ശോഷണം നേരിടുന്ന ഈ കാലയളവിൽ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിച്ച് മത്
കിഴക്കന്‍ മേഖലയില്‍ മത്സ്യഫെഡിന്റെ 65 അത്യാധുനിക ഫിഷ് സ്റ്റാളുകള്‍ ആരംഭിക്കും: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
പുനലൂർ: കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് മത്സ്യഫെഡിന്റെ 65 അത്യാധുനിക ഫിഷ് സ്റ്റാളുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്
ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു
പുനലൂർ: സിബിഎസ്ഇ കൊല്ലം ജില്ലാ വേണാട് സഹോദയാ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് പുനലൂർ ടോക് - എച്ച് സ്കൂളിൽ സമാപിച്ചു. ആൺ ക
പൗരത്വ ബില്‍ ആര്‍വൈഎഫ് പ്രതിഷേധിച്ചു
ചവറ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ബില്‍ നടപ്പാക്കിയതിനെതിരെ ആര്‍വൈഎഫ് പ്രതിഷേധ പ്രകടനം നടത്തി. ചവറ മ
പി.രവീന്ദ്രൻ സ്മാരക ഗ്രന്ഥശാലയിൽ സാമ്പത്തിക തിരിമറിയെന്ന് ആരോപണം
ചാത്തന്നൂർ: മുൻ മന്ത്രിയും ദീർഘകാലം ചാത്തന്നൂർ എംഎൽഎ.യുമായിരുന്ന പി.രവീന്ദ്രന്റെ സ്മാരകമായി സിപിഐ മണ്ഡലം കമ്മിറ്റി ഓഫ
തിരുവാഭരണ ഘോഷയാത്ര നാളെ; പുനലൂർ നഗരത്തിൽ ക്രമീകരണം
പുനലൂർ: അച്ചൻകോവിൽ, ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രങ്ങളിലെ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷ
സിപിഐ ചിറക്കര ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി
ചാത്തന്നൂർ: സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് സിപിഐ യുടെ ചിറക്കര ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. പതിനൊന്നംഗ ല
മദ്യപിച്ച് സംഘർഷം; രണ്ടു പേർക്ക് കുത്തേറ്റു
കൊട്ടാരക്കര : വാളകം അന്നൂരിൽ മദ്യപിച്ച ശേഷമുണ്ടായ തമ്മിൽ തല്ലിൽ രണ്ടുപേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. വെ
കൊല്ലം-ആയൂർ ഫൊറോനാദിനാഘോഷം; സ്വാഗതസംഘം രൂപീകരിച്ചു
കൊല്ലം: ആയൂർ ഫൊറോനാദിനാ ഘോഷത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം അഞ്ചൽ മേരീമാതാ ദേവാലയത്തിൽ നടന്ന യോഗത്തിൽ രൂപീകരിച്ചു. 2
കുമാരനാശാന്റെ പ്രതിമ യാഥാർഥ്യമാകുന്നു; പീഠം പണി പൂർത്തിയായി
കൊല്ലം : കൊല്ലം ബോട്ട് ജെട്ടിയോട് ചേർന്ന് കെഎസ്ആർടിസിക്ക് എതിർവശം കാവ്യകൗമുദി സാഹിത്യസമിതി സ്ഥാപിക്കുന്ന മഹാകവി കു
പൊതുസ്ഥലങ്ങളിൽ മൽസ്യ മാംസ അവശിഷ്ടങ്ങൾ; വ്യാപാരിക്ക് നോട്ടീസ്
കൊട്ടാരക്കര: പൊതുസ്ഥലങ്ങളിൽ മൽസ്യ മാംസ അവശിഷ്ടങ്ങൾ നിക്ഷേപിച്ച വ്യാപാരിക്ക് നോട്ടീസ്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷിക്കാം
കൊല്ലം: മുഖത്തല ഐസിഡിഎസ് പ്രോജക്ടിലെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ അഞ്ച് അങ്കണവാടി ഹെല്‍പ്പറുടെയും മയ്യനാട് ഗ്ര
ബിഷപ് ജെറോം അഭയകേന്ദ്രത്തിന്റെ വാർഷികവും ക്രിസ്മസ് ആഘോഷവും നടന്നു
ചവറ: തേവലക്കര കോയിവിള ബിഷപ് ജെറോം അഭയകേന്ദ്രത്തിന്റെ 20-ാം വാർഷികവും ക്രിസ്മസ് ആഘോഷവും നടന്നു.
പതാക ഉയർത്തലോ
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ നടപടി തൊഴിലാളി ദ്രോഹം: എംപി
കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ ജോലിഭാരം ഏകപക്ഷീയമായി വര്‍ധിപ്പിക്കുകയും താങ്ങാനാവാത്ത ജോലി ചെയ്തു തീര്‍ക്കാന്‍ കഴിയാ
നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് വീണു
ചവറ: നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് വീണു. ദേശീയപാതയിൽ ഫൗണ്ടേഷൻ താലൂക്കാശുപത്രിക്ക് സമീപം ശനിയായ്ച്ച വൈകുന്നേര
പിക്അപ് വാനിൽ മിനിലോറിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
ചവറ: തമിഴ്നാട് മധുര തൊണ്ടി കടപ്പുറത്ത് നിന്നും മത്സ്യം കയറ്റിവന്ന പിക്ക് അപ്പ് വാനിൽ മിനിലോറിയിടിച്ച് മത്സ്യത്തൊഴിലാ
യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു
കുണ്ടറ: കേരളപുരം അഞ്ചുമുക്കിൽ പ്രവാസിയുടെ ഭാര്യ ഷാജിലയെ (ഷൈല) കൊലപ്പെടുത്തിയ കേസിലെ പ്രതിയും കാമുകനുമായ കരിമ്പിൻ
മംഗലാപുരത്ത് തൂങ്ങിമരിച്ച യുവാവിന്റേയും യുവതിയുടേയും മൃതദേഹങ്ങൾ സംസ്കരിച്ചു
കുണ്ടറ: മംഗലാപുരത്ത് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേയും യുവതിയുടേയും മൃതദേഹം നാട്ടിലെത്ത
അമൃത വിശ്വവിദ്യാപീഠവും അരിസോണ യൂണിവേഴ്സിറ്റിയും കൈകോർക്കുന്നു
അമൃതപുരി: വിദ്യാഭ്യാസരംഗത്തും ഗവേഷണത്തിലും ലോകോത്തര പഠനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠവും
വെള്ളിമൺ വിവേകാനന്ദ സേവാസമിതി വാർഷിക സമ്മേളനം ഇന്നും നാളെയും
കുണ്ടറ: വെള്ളിമൺ വിവേകാനന്ദ സേവാസമിതിയുടെ മൂന്നാമത് വാർഷിക സമ്മേളനം ഇന്നും നാളെയുമായി വെള്ളിമൺ എൻഎസ്എസ് ഓഡിറ്റോ
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
ശാസ്താംകോട്ട: നികുതി കുടിശികയുള്ള വാഹനങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതി പ
പിടികിട്ടാപ്പുള്ളികൾ പിടിയിൽ
കൊട്ടാരക്കര: കൊല്ലം റൂറൽ പോലീസ് ജില്ലയിൽ നടന്ന സ്പെഷൽ ഡ്രൈവിൽ കൊല്ലം റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസി
പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കൊട്ടാരക്കര: കൊട്ടാരക്കര എസ് ഐ രാജീവ് നെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് ആർഎസ്എസ് പ്രവർത്തകർ മാർ
അപകടരക്ഷാപരിശീലനം പോലീസിന്റെ ജനസേവനശേഷി വർധിപ്പിക്കും: കമ്മീഷണർ
കൊല്ലം : അപകടരക്ഷാപരിശീലനം പോലീസിന്റെ ജനസേവനശേഷി വർധിപ്പിക്കുമെന്ന്സിറ്റി പോലീസ് കമ്മീഷണർ പി.കെ മധു അഭിപ്രായപ്
വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
ചവറ : റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ.
പന്മന സ്വദേശി ഗിരീഷിനെ( 35 ) ആണ് ചവ
കാണാതായ ബിരുദ വിദ്യാര്‍ഥിയെ ഉത്തരാഖണ്ഡില്‍ നിന്ന് കണ്ടെത്തി
പത്തനാപുരം : കാണാതായ കൊല്ലത്തെ ഒരു കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെയും സുഹൃത്തിനേയും ഉത്തരാഖണ്ഡില്‍ നിന്ന്
തുമ്പോട്-തോട്ടംമുക്ക് പാത യാഥാര്‍ഥ്യത്തിലേക്ക്
ഏരൂര്‍ : ഏരൂര്‍ പഞ്ചായത്തില്‍ തുമ്പോട് നിന്നും തോട്ടംമുക്കിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും വിധം നിര്‍മ്മിച
കുളത്തുപ്പുഴ ഗവ. ആശുപത്രി തരം താഴ്ത്തിയ നടപടിക്കെതിരേ പ്രതിഷേധം
കുളത്തുപ്പുഴ: കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ പഞ്ചായത്തായ കുളത്തുപ്പുഴയിൽ കിടത്തി ചികിത്സ ഉള്ള ഗവ.ആശുപത്രി വേണമെ
ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും : മന്ത്രി
ചവറ: ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ആധാരം എഴുത
കാണാതായ യുവതിയെയും യുവാവിനെയും മംഗലാപുരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പേരൂരിൽ നിന്ന് കാണാതായ വിവാഹിതയായ യുവതിയെയും യുവാവിനെയും മംഗലാപുരത്ത് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ജനുവരിയിൽ കൊല്ലത്ത്
കൊല്ലം: കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ജനുവരി 22 മുതൽ 25 വരെ കൊല്ലത്ത് നടക്കും. പ്രതിനിധി സമ്മേളനം സി.കേശവൻ മെമ്മോ
ക്ഷീരഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന് പ്രാധാന്യം നല്‍കണം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം: ക്ഷീര ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന് കര്‍ഷകര്‍ വര്‍ധിച്ച പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ജെ മേഴ്സിക്കു
അജയൻ അനുസ്മരണ സമ്മേളനം ഇന്ന്
കൊല്ലം: കാന്പിശേരി കരുണാകരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള അജയൻ അനുസ്മരണവും ആത്മകഥാ പ്രകാശനവും ഇന്ന് വൈകുന്നേരം ന
ജില്ലാ കളരിപ്പയറ്റ് ചാന്പ്യൻഷിപ്പ് നാളെ കൊല്ലത്ത്
കൊല്ലം: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ കളരിപ്പയറ്റ് ചാന്പ്യൻഷിപ്പ് നാളെ രാവിലെ 11മുതൽ കൊ
വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
കൊട്ടാരക്കര : മോഷണകുറ്റം ആരോപിച്ച് വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിലെ പ്രതികൾ എഴുകോൺ പോലീസ് പിടിയിലായി. എഴുകോ
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം നാളെ കുണ്ടറയിൽ നടക്കും
കുണ്ടറ: ഇളന്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം -തളിരുകൾ 2019 നാളെ കുണ്ടറയിൽ നടക്കും.അവ
ഒളികാമറ ദൃശ്യം പകര്‍ത്തിയ ആളെ റിമാന്‍ഡ് ചെയ്തു
ചവറ സൗത്ത് : യുവതി കുളിക്കുന്നതിനിടെ കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആളെ കോടതി റിമാന്‍ഡ് ചെയ്തു. തേവ
ജില്ലാഭരണകൂടം ഉള്ളി എത്തിച്ചു; വില കുറഞ്ഞു
കൊല്ലം: ഉള്ളി വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ വിപണിയിലേക്ക് പൂനെ തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നും സവാള
അനാഥ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി
കൊല്ലം: എസ്എസ് സമിതി അഭയകേന്ദ്രത്തിനു വേണ്ടി കെ.സോമപ്രസാദ് എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഫണ്ട് ഉ
സൗജന്യ ഹോം നഴ്സ് പരിശീലനം
കൊല്ലം: ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രോജക്ടിന്റെ ഭാഗമായി സൗജന്യ ഹോം നഴ്സ് പരിശീലനം നല്‍കും. 25 നും 50 നും ഇ
പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസ്; നാലു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി
കുണ്ടറ: കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 34 ദിവസം തുടർച്ചയായി പ
ചാത്തന്നൂര്‍ കുടിവെള്ള പദ്ധതി: ചിറക്കര ഗ്രാമപഞ്ചായത്ത് വിതരണ ശൃംഖല വിപുലീകരണം നിര്‍മാണോദ്ഘാടനം ഇന്ന്
ചാത്തന്നൂർ: ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ചാത്തന്നൂര്‍, ചിറക്കര, ആദിച്ചനല്ലൂര്‍, പൂതക്കുളം, പൂയപ്പള്ളി പഞ്ചായത്തുകളി
സർക്കാർ സംവിധാനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നത് ജനസേവനത്തിന് സഹായിക്കും: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ
കൊല്ലം : സർക്കാർ സംവിധാനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നത് ജനസേവനത്തിന് സഹായകരമായിരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈ
പൗരത്വബിൽ; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന്
കൊല്ലം: മതേതര ഭാരതത്തിന്റെ അടിസ്ഥാന തത്വങ്ങളെ ബലികഴിച്ചു കൊണ്ട ് മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനു

Latest News
നെഹ്റുവിനെതിരെ മോശം പരാമർശം; നടി പായൽ റോഹ്തഗി അറസ്റ്റിൽ
പൗരത്വ നിയമ ഭേദഗതി: ചൊവ്വാഴ്ചത്തെ ഹർത്താലിനെ തള്ളി സിപിഎം
ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം
പൗരത്വ നിയമം: ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് സംവിധായകൻ സക്കറിയ
നിരാഹാരം നിലതെറ്റിച്ചു; സ്വാതി മാലിവാൾ ആശുപത്രിയിൽ

More from other section
ടാങ്കർ ലോറിയിടിച്ച് കാൽനടക്കാരിയായ വീട്ടമ്മ മരിച്ചു
Thiruvananthapuram
തിരുവല്ല മിനി മാരത്തൺ
Pathanamthitta
മാറ്റത്തിനൊരുങ്ങി ആലപ്പുഴയുടെ പ്രവേശന കവാടം
Alappuzha
കളക്ടറേറ്റ് മാർച്ചും ധർണയും
Kottayam
ഐപ്സോ ജില്ലാ സമ്മേളനം
Idukki
ഫ്രിഡ്ജില്‍നിന്നു തീ പടർന്നു, ; അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം
Ernakulam
ഉൗർജ സംരക്ഷണ സന്ദേശവുമായി കുന്നംകുളത്ത് സൈക്കിൾ റാലി
Thrissur
മലയാളിയിൽനിന്നും 13 ലക്ഷം രൂപ തട്ടിയ മുൻ പോലീസുകാരൻ അറസ്റ്റിലായി
Palakkad
സിഗ്നേച്ചർ കാന്പയിൻ നടത്തി
Malappuram
സ്കൂട്ടറിടിച്ച് പരിക്കേറ്റ കാല്നടയാത്രക്കാരന് മരിച്ചു
Kozhikode
സ്ഥിതി തുടർന്നാൽ ഹോട്ടലുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് കെഎച്ച്ആർഎ
Wayanad
കടമ്പൂരിൽ സിപിഎം അതിക്രമം; മൂന്ന് യൂത്ത് കോൺഗ്രസുകാർക്കു പരിക്ക്
Kannur
കോൺഗ്രസ് 'മാ നിഷാദ' പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top