ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി പ​രു​ക്കേ​റ്റ​യാ​ൾ മ​ര​ണ​പ്പെ​ട്ടു
Monday, November 18, 2019 1:26 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​ര​ണ​മ​ട​ഞ്ഞു.​ ആ​ലും​ക​ട​വ് ആ​ല​പ്പാ​ട്, കൊ​ന്നേ​ത്ത​റ തെ​ക്ക​തി​ൽ കു​ഞ്ഞു​മോ​ൻ (59) ആ​ണ് മ​ര​ിച്ചത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ആ​ലും​ക​ട​വ് ,കാ​യ​ക്കാ​ട്ട് ജം​ഗ്ഷ​ന് സ​മീ​പം ഇ​രു ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​അ​പ​ക​ട​ത്തി​ൽ കു​ഞ്ഞു​മോ​ന്‍റെ ചെ​റു​മ​ക​ൻ അ​നി​ക്കു​ട്ട​ൻ (11), മ​റ്റൊ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ആ​ല​പ്പാ​ട്, പു​തു​വീ​ട്ടി​ൽ ജ​യ​ൻ എ​ന്നി​വ​രെ പ​രു​ക്കു​ക​ളോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

കു​ഞ്ഞു​മോ​നെ പി​ന്നീ​ട് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം ഇന്നലെ വൈകുന്നേരം നാലോടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.​ പ​രേ​ത​യാ​യ വാ​സ​ന്തി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ര​തീ​ഷ്, ര​ജി​ത, ര​ഞ്ജി​ത മ​രു​മ​ക്ക​ൾ: പ്രി​യ, അ​രു​ൺ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ.​സം​ഭ​വ​ത്തി​ൽ പ​രു​ക്കേ​റ്റ ജ​യ​ൻ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.