കെ​സി​വൈ​എം സാ​മൂ​ഹി​ക സേ​വ​ന സ​മി​തി പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ന​ട​ന്നു
Monday, November 18, 2019 11:15 PM IST
കൊ​ല്ലം: കെ​സി​വൈ​എം കൊ​ല്ലം രൂ​പ​താ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച സാ​മൂ​ഹി​ക സേ​വ​ന സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ന​ട​ന്നു. കെ​സി​വൈ​എം സോ​ഷ്യ​ൽ സ​ർ​വീ​സ് വി​ങ്ങി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്യു​എ​സ്എ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്റ്റ​ർ ഫാ.​അ​ൽ​ഫോ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം കൊ​ല്ലം രൂ​പ​താ പ്ര​സി​ഡ​ന്‍റ് എ​ഡ്‌​വേ​ഡ്‌ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​രാ​യ യു​വ​ജ​ന​ങ്ങ​ൾ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും മു​ത​ൽ​കൂ​ട്ടു​ക​ളാ​യി മാ​റു​വാ​ൻ കെ​സി​വൈ​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യി​ക്ക​ട്ടെ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തു​ട​ർ​ന്ന് ച​ർ​ച്ചാ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക്യു​എ​സ്എ​സ്എ​സ് രൂ​പ​ത​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ചേ​ർ​ന്ന് കെ​സി​വൈ​എം സാ​മൂ​ഹി​ക സേ​വ​ന സ​മി​തി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള ഉ​പ​സ​മി​തി​യു​ടെ പ്ര​തി​നി​ധി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​ങ്ങ​ൾ നേ​ടി എ​ടു​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന ക​ർ​മ്മ പ​രി​പാ​ടി മി​ഷ​ൻ 2025 ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ രൂ​പ​ത​യി​ലെ 10000 യു​വ​ജ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗം പ്രാ​പ്ത​മാ​കു​ന്ന​തി​നു​ള്ള ക​ർ​മ്മ പ​ദ്ധ​തി​യാ​ണ് മി​ഷ​ൻ 2025.
ക്യു​എ​സ്എ​സ്എ​സ് ഡ​യ​റ​ക്റ്റ​ർ ഫാ: ​അ​ൽ​ഫോ​ൻ​സ് മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ബു​ക്ക്‌ ലെ​റ്റി​ന്‍റെ ആ​ദ്യ​പ്ര​തി സോ​ഷ്യ​ൽ സ​ർ​വീ​സ് വിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി, മി​ഷ​ൻ 2025 പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​യ ഡെ​റി​ൻ, സി​മി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.