നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് നാ​ളെ
Thursday, November 21, 2019 11:45 PM IST
കൊ​ല്ലം: മ​യ്യ​നാ​ട് ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ 1987 എ​സ്എ​സ് സി ​ബാ​ച്ച് കൂ​ട്ടാ​യ്മ ഓ​ർ​മ​ക്കൂ​ടാ​രം, ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വ് എം​ടി​എം​എം​എം ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും തി​മി​ര ശ​സ്ത്ര​ക്രി​യാ ര​ജി​സ്ട്രേ​ഷ​നും നാ​ളെ രാ​വി​ലെ 9.30മു​ത​ൽ മ​യ്‍്യ​നാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.
ഡോ.​സ​ഞ്ജ​യ് രാ​ജു ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9747211384, 9447715017 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

വ​ർ​ക്ക് ഷോ​പ്പു​ക​ൾ​ക്ക് നാ​ളെ അ​വ​ധി

കൊ​ല്ലം: അ​സോ​സി​യേ​ഷ​ൻ ഒ​ഫ് ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ്സ് കേ​ര​ള​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ലെ വ​ർ​ക്ക് ഷോ​പ്പു​ക​ൾ നാ​ളെ അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൊ​ട്ടാ​ര​ക്ക​ര ദി​ലീ​പ്കു​മാ​റും സെ​ക്ര​ട്ട​റി പ​ര​വൂ​ർ ആ​ർ.​സു​ശീ​ല​നും അ​റി​യി​ച്ചു.