സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, December 5, 2019 1:13 AM IST
ചാ​ത്ത​ന്നൂ​ർ: മ​ല​യാ​ളം ഐ​ക്യ​വേ​ദി പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. വി​ളപ്പു​റം ആ​ന​ന്ദ​വി​ലാ​സം ഗ്ര​ന്ഥ​ശാ​ല​യി​ൽ ക​ലാ​ജാ​ഥ ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ധീ​ന്ദ്ര ബാ​ബു അ​ധ്യ​ക്ഷ​ത വഹിച്ചു. സു​ശീ​ൽ കു​മാ​ർ പ്രസംഗി​ച്ചു. സു​ധീ​ന്ദ്ര​ബാ​ബു-ചെ​യ​ർ​മാ​ൻ, പി.​മ​നു, കെ.​വി.​ബി​ജു-വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, കെ.​സിനി​ലാ​ൽ-ക​ൺ​വീ​ന​ർ, എ.​പ​വി​ത്ര​ൻ, എ​ൻ.​ശ​ർ​മ-ജോ.ക​ൺ​വീ​ന​ർ എ​ന്നി​വ​രെ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി തിെര​ഞ്ഞെ​ടു​ത്തു.