ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Wednesday, December 11, 2019 12:06 AM IST
കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​കാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ന​വേ​റ്റേ​ഴ്‌​സ് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​രം​ഭ​ക​ര്‍​ക്ക് അ​റി​വ് ന​ല്‍​കു​ന്ന ഡോ​ക്യൂ​മെന്‍റേഷ​ന്‍ പ്ര​വൃ​ത്തി​ക​ള്‍​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു.15 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സി​ലും 0474-2748395 ന​മ്പ​രി​ലും ല​ഭി​ക്കും.