സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ; രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
Thursday, January 16, 2020 11:08 PM IST
കൊല്ലം: ഗ​വ​ണ്‍​മെ​ന്‍റ് ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ഏ​പ്രി​ലി​ല്‍ ന​ട​ക്കു​ന്ന ഫു​ഡ് ക്രാ​ഫ്റ്റ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം 21 ന് ​രാ​വി​ലെ 11 ന് ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2767635 ന​മ്പ​രി​ല്‍ ല​ഭി​ക്കും.

ക​ട​മു​റി തീ​യി​ട്ടു ന​ശി​പ്പി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ക​ട​മു​റി തീ​യി​ട്ടു ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. പ്ലാ​പ്പ​ള്ളി തേ​ക്കു​വി​ള കൊ​ഹി​ന്നൂ​ർ വീ​ട്ടി​ൽ ത​ങ്ക​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​മു​റി​യാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​യി​ട്ടു ന​ശി​പ്പി​ച്ച​ത്.​ക​ഴി​ഞ്ഞ ദി​വ​സം പുലർച്ചെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.​ക​ട​യു​ടെ ഷ​ട്ട​ർ ത​ല്ലി​പ്പൊ​ളി​ച്ച് ക​ട​യ്ക്ക​ക​ത്ത് തീ​യി​ടു​ക​യാ​യി​രു​ന്നു. ക​ട​മു​റി വാ​ട​ക​യ്ക്ക് കൊ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ​സം​ഭ​വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.