ലൈ​ഫ് മി​ഷ​ന്‍ പാ​ര്‍​പ്പി​ട പ​ദ്ധ​തി: ജി​ല്ലാ​ത​ല പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും കു​ടും​ബ സം​ഗ​മ​വും ഇ​ന്ന്
Friday, January 17, 2020 11:51 PM IST
കൊല്ലം: ജി​ല്ല​യി​ലെ പ​തി​ന​യ്യാ​യി​ര​ത്തോ​ളം ഭ​വ​ന​ങ്ങ​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ഗു​ണ​ഭോ​ക്തൃ സം​ഗ​മം ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഇ​ന്ന് നി​ര്‍​വഹി​ക്കും. മി​ക​ച്ച രീ​തി​യി​ല്‍ ലൈ​ഫ് പ​ദ്ധ​തി നി​ര്‍​വഹ​ണം ന​ട​ത്തി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ മ​ന്ത്രി കെ. ​രാ​ജു ആ​ദ​രി​ക്കും.

രാ​വി​ലെ 10 ന് ​സി. കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​കും. മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍, എംപി മാ​രാ​യ എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എ ​എം ആ​രി​ഫ്, കെ ​സോ​മ​പ്ര​സാ​ദ്, എം എ​ല്‍ എ ​മാ​രാ​യ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍, എം ​നൗ​ഷാ​ദ്, എം ​മു​കേ​ഷ്, ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍, പി ​അ​യി​ഷാ പോ​റ്റി, കെ ​ബി ഗ​ണേ​ഷ്‌​കു​മാ​ര്‍, ജി ​എ​സ് ജ​യ​ലാ​ല്‍, എ​ന്‍ വി​ജ​യ​ന്‍​പി​ള്ള, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍, ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍ ശ​ര​ത്ച​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​സ് വേ​ണു​ഗോ​പാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ് അ​രു​ണാ​ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റസ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഷൈ​ലാ സ​ലിം​ലാ​ല്‍, പ​ര​വൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ ​പി കു​റു​പ്പ്, എം ​ജി എ​ന്‍ ആ​ര്‍ ഇ ​ജി എ​സ് ജോ​യി​ന്‍റ് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​ലാ​സ​ര്‍, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ടി ​കെ സ​യൂ​ജ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​നു​ന്‍ വാ​ഹി​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.