മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Saturday, January 18, 2020 12:06 AM IST
ച​വ​റ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ കൊ​ച്ചു​മു​റി​യി​ല്‍ വീ​ട്ടി​ല്‍ വി​ജ​യനെ(60)​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​കാ​നാ​യി വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ വി​ജ​യ​നെ വൈ​കു​ന്നേ​രം ആ​യി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ടി.​എ​സ് ക​നാ​ലി​ല്‍ മ​രി​ച്ച് കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.​കാ​ല്‍ തെ​റ്റി വെ​ള്ള​ത്തി​ല്‍ വീ​ണ​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: സു​ധ. മ​ക്ക​ള്‍: വി​നോ​ദ്, രോ​ഷി​ണി, സു​ജ. മ​രു​മ​ക​ള്‍: സു​മ.