വി​ദ്യാ​ഭ്യാ​സം വ​ഴി കു​ട്ടി​ക​ളി​ൽ ആ​ത്മ​ധൈ​ര്യം ഉ​ണ്ടാ​ക​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്
Sunday, January 19, 2020 1:55 AM IST
ച​വ​റ: കു​ട്ടി​ക​ളി​ൽ ആ​ത്മ​ധൈ​ര്യം ഉ​ണ്ടാ​ക്കാ​ൻ കൂ​ടി വി​ദ്യാ​ഭ്യാ​സം വ​ഴി ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

കു​ട്ടി​ക​ളി​ൽ ഗ​ണി​ത താ​ൽ​പ്പ​ര്യം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഗ​ണി​തോ​ത്സ​വ ക്യാ​മ്പി​ന്‍റെ സ​ബ്ബ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ള​രെ​യേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്.

ജീ​വി​ത​ത്തി​ന്‍റെ ക​ണ​ക്ക് പു​സ്ത​ക​ത്തി​ൽ എ​ല്ലാ​വ​രും ഒ​ന്നാ​ഗ​ണി​തോ​ത്സ​വ ക്യാ​മ്പി​ന്‍റെ സ​ബ്ബ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ മ​താ​യി എ​ത്താ​ൻ ക​ഴി​യ​ണ​മെ​ന്നും സി.​രാ​ധാ​മ​ണി പ​റ​ഞ്ഞു. മു​ഖ്യപ്ര​ഭാ​ഷ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ എ​സ്.​ക​ല്ലേ​ലി​ഭാ​ഗം നി​ർ​വ​ഹി​ച്ചു .

പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശാ​ലി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​വ​റ എ ​ഇ ഒ ​എ​ൽ. മി​നി ക്യാ​മ്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി . പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് ​പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴം, സി​യാ​ദ് കാ​ട്ട​യ്യം, അ​ബ്ദു​ൾ സ​മ​ദ്, പ്രി​ൻ​സി​പ്പൽ ജെ ​ഷൈ​ല, പ്ര​ഥ​മ​ധ്യാ​പ​ക​ൻ എ​സ്.​ജോ​ർ​ജ് കു​ട്ടി, ക്യാ​മ്പ് കോ​ഡി​നേ​റ്റ​ർ കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇന്ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പ​ന്മ​ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴ​വും നി​ർ​വ​ഹി​ക്കും. 6 ,7 , 8 ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചത്.