ഓ​ക്സ്ഫോ​ർ​ഡ് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന്
Friday, January 24, 2020 11:06 PM IST
കൊ​ല്ലം: പാ​ല​ത്ത​റ ഓ​ക്സ്ഫോ​ർ​ഡ് സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​കൊ​ല്ലം സ​ബ്ക​ള​ക്ട​ർ അ​നു​പം മി​ശ്ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സി​നി​മാ​താ​രം ഷ​മ്മി തി​ല​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ മി​നി കെ.​പി​ള്ള, പ്രി​ൻ​സി​പ്പ​ൽ ഡോ.​സാ​ജി​ദ് അ​ലി, അ​ക്കാ​ഡ​മി​ക് കോ​ർ​ഡി​നേ​റ്റ​ർ ബി.​ബി​ജു,പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി.​വി​ജ​യ​ല​ക്ഷ്മി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ഫ്താ​ബ് ന​വാ​ബ്, അ​ൽ സ​ഫ അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.