ശൂ​ര​നാ​ട് ഗ​ണി​തോ​ത്സ​വം തു​ട​ങ്ങി
Friday, January 24, 2020 11:47 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക്, തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഗ​ണി​തോ​ത്സ​വം തു​ട​ങ്ങി.
കു​മ​ര​ൻ​ചി​റ ഗ​വ​ൺ​മെ​ന്‍റ് യുപി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഗ​ണി​തോ​ത്സ​വം ശൂ​ര​നാ​ട് തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഇ.​ജോ​യി​ക്കു​ട്ടി, പ്ര​ഥ​മാ​ധ്യാ​പി​ക പ്ര​സ​ന്ന​കു​മാ​രി​യ​മ്മ, ഷ​ഫീ​സ്.​ഐ, ദീ​പ.​ഡി, കെ.​പ്ര​സാ​ദ്, ബു​ഷ്റ, മ​ദ​ന​മോ​ഹ​ന​ൻ, ബി​ന്ദു, മാ​യാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. നാളെ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​നി​താ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​രോ​ഗ്യം വി​ദ്യാ​ഭ്യാ​സം സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സു​ഭാ​ഷ്, ആ​ർ.​രാ​ജീ​വ്, മാ​യാ​വേ​ണു​ഗോ​പാ​ൽ, ബി​നു.​ആ​ർ, അ​ജി​ത മെ​റാ​ൾ​ഡ്, ലി​സി ഡി.​എ​സ്. തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.