കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് -എം​ ക​ളക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Saturday, January 25, 2020 11:40 PM IST
കൊ​ല്ലം: നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കു​ക എ​ന്ന ബ്രി​ട്ടീ​ഷ് ത​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന ബി ​ജെ പി​യു​ടെ വ്യാ​മോ​ഹം ന​ട​പ്പി​ലാ​വി​ല്ല എ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ( എം)​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട്.​
യൂ​ത്ത് ഫ്ര​ണ്ട് -എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ​യും കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ തി​നെ​തി​രെ​യും കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ക​ളക്ട​റേ​റ്റി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ടി ​ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ഴു​താ​ന​ത് ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

യൂ​ത്ത് ഫ്ര​ണ്ട് (എം) ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് കോ​ട്ട​പ്പ​ള്ളി, ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, ആ​ദി​ക്കാ​ട്ട് മ​നോ​ജ്, ഇ​ക്ബാ​ല്‍ കു​ട്ടി, മാ​ങ്കോ​ട് ഷാ​ജ​ഹാ​ൻ, ച​വ​റ ഷാ, ​വി​നോ​ദ് വാ​ള​ത്തു​ങ്ക​ൽ, കോ​ട്ടൂ​ർ നൗ​ഷാ​ദ്, ശൂ​ര​നാ​ട് ജോ​ൺ​സ​ൺ, സു​ധീ​ഷ് ക​രു​നാ​ഗ​പ്പ​ള്ളി, സ​ജി വ​ർ​ഗീ​സ്, സു​ബൈ​ർ, വി​ള​ക്കു​ടി ഷാ​ന​വാ​സ്, പ്രി​ൻ​സ് ഇ​ര​വി​പു​രം, ശ​രീ​ഫ്ഷാ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.