ടി​പ്പ​ര്‍​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, January 28, 2020 12:35 AM IST
തെ​ന്മ​ല : തെ​ന്മ​ല​യി​ല്‍ ടി​പ്പ​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. ഇ​ട​പ്പാ​ള​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ന​മ​ശി​വാ​യ തോ​പ്പി​ൽ ച​ന്ദ​ന കു​മാ​ർ, മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കൃ​ഷ്ണ​കു​മാ​റാ​ണ്(26) മ​ര​ണ​പ്പെ​ട്ട​ത് തെ​ന്മ​ല ആ​ര്യ​ങ്കാ​വ് പാ​ത​യി​ല്‍ മൂ​ന്ന് ക​ണ്ണ​റ പാ​ല​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

സ​ഹോ​ദ​രി ജ​യ​ല​ക്ഷ്മി​യെ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ഒ​റ്റ​ക്ക​ൽ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ൽ എ​ത്തി​ച്ച ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ലോ​റി ഇ​ടി​ച്ചു മ​റി​ഞ്ഞ ബൈ​ക്കി​ല്‍ നി​ന്നും കൃ​ഷ്ണ​കു​മാ​ര്‍ തെ​റി​ച്ചു ലോ​റി​ക്ക​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട സ്ഥ​ല​ത്ത് ത​ന്നെ കൃ​ഷ്ണ​കു​മാ​ര്‍ മ​രി​ച്ചു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​ർ. തെ​ന്മ​ല പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.