ഐ​ആ​ര്‍​ഇ ബാ​ഗി​ങ് ഫോ​റ​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Wednesday, February 19, 2020 11:33 PM IST
ച​വ​റ: ഐ​ആ​ര്‍​ഇ ബാ​ഗി​ങ് ഫോ​റ​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്തി എ​ന്നാ​രോ​പ​ണം കേ​ന്ദ്ര ഏ​ജ​ന്‍​സി​യെ കൊ​ണ്ട് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യു​ടി​യു​സി യൂ​ണി​യ​നു​ക​ളാ​യ ഐ​ആ​ര്‍​ഇ മി​ന​റ​ല്‍​സ് ഡി​വി​ഷ​ന്‍ എം​പ്ലോ​യി​സ്, തി​രു​വി​താം​കൂ​ര്‍ മി​ന​റ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് എ​ന്നീ യൂ​ണി​യ​നു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കി​ട്ടാ​നു​ള​ള അ​രി​യ​ര്‍ ആ​നു​കൂ​ല്യം വെ​ച്ച് താ​മ​സി​പ്പി​ച്ച​തി​നെ​ക്കു​റി​ച്ചു​ള​ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ള്‍ നോ​ക്കു​ന്ന ഭ​ര​ണ യൂ​ണി​യ​നി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​ണെ​ന്ന് ആ​രോ​പി​ക്കു​ന്നു. ബാ​ഗി​ങ് തൊ​ഴി​ലാ​ളി​ക​ളോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​ന​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ ഭ​ര​ണ കൂ​ടം ര​ക്ഷി​ക്കു​ക​യാ​ണ്.
ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി യു​ടി​യു​സി പ്ര​തി​ക​രി​ക്കും. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ പ​ര​മാ​യ ത​ര​ത്തി​ല്‍ ശി​ക്ഷി​ക്കാ​ന്‍ ക​മ്പ​നി മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​ക​ണം എ​ന്ന് ഐ​ആ​ര്‍​ഇ മി​ന​റ​ല്‍​സ് ഡി​വി​ഷ​ന്‍ എം​പ്ലോ​യി​സ്, തി​രു​വ​താം കൂ​ര്‍ മി​ന​റ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് എ​ന്നീ യൂ​ണി​യ​നു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​റു​ദീ​ന്‍, ച​ന്ദ്ര​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.