നി​ർ​ധ​ന രോ​ഗി​യാ​യ യു​വ​തി​യ്ക്കും കു​ടും​ബ​ത്തി​നും കാ​രു​ണ്യ​ത്തി​ന്‍റെ ത​ണ​ൽ​വീ​ട് ഒ​രു​ക്കി ന​ൽ​കി
Saturday, February 22, 2020 11:04 PM IST
ച​വ​റ: തേ​വ​ല​ക്ക​ര കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ത​ണ​ൽ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യു​ടെ ശ്ര​മ​ഫ​ല​മാ​യി നി​ർ​ധ​ന രോ​ഗി​യാ​യ യു​വ​തി​യ്ക്കും കു​ടും​ബ​ത്തി​നും കാ​രു​ണ്യ​ത്തി​ന്‍റെ ത​ണ​ൽ​വീ​ട് ഒ​രു​ക്കി ന​ൽ​കി. അ​പൂ​ർ​വ രോ​ഗ​ത്തി​ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യ തേ​വ​ല​ക്ക​ര മൊ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി റ​ഹു​മ​ത്തി​നും കു​ടും​ബ​ത്തി​നു​മാ​ണ് ത​ണ​ൽ വീ​ടൊ​രു​ക്കി​യ​ത്.

ചി​കി​ത്സ​യ്ക്കൊ​പ്പം ഈ ​യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച​ര സെ​ന്‍റ് ഭൂ​മി വാ​ങ്ങി ന​ൽ​കി​യാ​ണ് ത​ണ​ൽ​വീ​ട് പു​ർ​ത്തീ​ക​രി​ച്ച​ത്. തേ​വ​ല​ക്ക​ര മൊ​ട്ട​ക്ക​ൽ ത​ണ​ൽ ന​ഗ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ണ​ൽ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ൽ പാ​ഷ നി​ർ​വഹി​ച്ചു. ത​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് കാ​ട്ടു​കു​ളം അ​ധ്യ​ക്ഷ​നാ​യി.

ച​ട​ങ്ങി​ൽ ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ടി ​എ ജോ​ർ​ജ് 30 നി​ർ​ധ​ന കി​ഡ്നി​രോ​ഗി​ക​ൾ​ക്കു ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി ​കെ അ​നി​ൽ, സാ​ഹി​ത്യ നി​രൂ​പ​ക​ൻ ഡോ. ​കെ ബി ​ശെ​ൽ​വ​മ​ണി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​ണ​ലി​ന്‍റെ വി​ശ​പ്പു​ര​ഹി​ത തേ​വ​ല​ക്ക​ര പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സേ​തു ല​ക്ഷ്മി​യും 50 കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണ​കി​റ്റ് വി​ത​ര​ണം ഡോ. ​അ​നി​ൽ മു​ഹ​മ്മ​ദും നി​ർ​വഹി​ച്ചു.

ത​ണ​ൽ​സ്പ​ർ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഹൈ​സ്കൂ​ൾ​ത​ല വി​ദ്യാ​ർ​ഥിക​ളു​ടെ മെ​ഗാ​ക്വി​സി​ലെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്‍റോ​യും അ​യ്യ​ൻ​കോ​യി​ക്ക​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി ​കൃ​ഷ്ണ​കു​മാ​ർ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ​സ്മ​യി​ൽ കു​ഞ്ഞ്, ഷ​ബീ​ന നി​സാ​ർ, ജോ​സ് ഹെ​ൻ​ട്രി, ത​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ടി ​എ ത​ങ്ങ​ൾ,ഇ​ബ്രാ​ഹിം​കു​ട്ടി ക​ണി​യാ​ന്‍റെ കി​ഴ​ക്ക​തി​ൽ, അ​ൻ​സ​ർ ചെ​റി​യ​ചാ​ലി​ൽ എ​ന്നി​വ​ർ പ്രസംഗി​ച്ചു.