കാ​ഞ്ഞി​ര​കോ​ട് കാ​യ​ല്‍ മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ ആ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റും: ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Sunday, February 23, 2020 11:06 PM IST
കൊല്ലം: കാ​ഞ്ഞി​ര​കോ​ട് കാ​യ​ല്‍ മ​ത്സ്യ​സ​മ്പ​ത്തി​ന്റെ ആ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ഷ്ട​മു​ടി കാ​യ​ല്‍ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട​പ്പ​ക്ക​ര, വാ​ളാ​ത്തി​ക്ക​ട​വ് എ​ന്നി​വ മ​ത്സ്യ സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ര​ണ്ട് ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് 75 ല​ക്ഷം ക​രി​മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ത്സ്യ​സ​മ്പ​ത്ത് പു​നഃ​സൃ​ഷ്ടി​ച്ചു കൊ​ണ്ട് മാ​ത്ര​മേ ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ജ​ലാ​ശ​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ങ്കി​ലും അ​വ​യെ വേ​ണ്ട രീ​തി​യി​ല്‍ വി​നി​യോ​ഗി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ മ​ത്സ്യം പി​ടി​ക്കു​ന്ന​ത് ന​മ്മു​ടെ മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ദ​ള​വാ​പു​രം-​നീ​ണ്ട​ക​ര പ്ര​ദേ​ശം ക​ക്ക സം​ര​ക്ഷ​ണ മേ​ഖ​ല​യാ​യും അ​ഷ്ട​മു​ടി കാ​യ​ല്‍, വേ​മ്പ​നാ​ട് കാ​യ​ല്‍, കു​മ​ര​കം അ​ട​ക്ക​മു​ള്ള പ്ര​ദേ​ശം മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​യ​ല്‍ കാ​ണാ​ന്‍ വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഹോം ​സ്റ്റേ പോ​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ല്‍ അ​തി​ല്‍​നി​ന്നും മ​ത്സ്യ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് വ​രു​മാ​നം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യും. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ​ട്ടി​ണി ഇ​ല്ലാ​തെ നി​ല​നി​ര്‍​ത്തു​ക എ​ന്നു​ള്ള​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തൊ​ടു​ക​യി​ല്‍ കാ​യ​ല്‍​വാ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി ​ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ഫി​ഷ​റീ​സ് വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എം ​ശ്രീ​ക​ണ്ഠ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജൂ​ലി​യ​റ്റ് നെ​ല്‍​സ​ണ്‍, പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്റ്റാ​ന്‍​സി യേ​ശു​ദാ​സ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ പ്ര​സാ​ദ്, പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മേ​രീ സ്റ്റെ​ല്ല, ര​ജി​ത സ​ജീ​വ്, ജെ ​എ​ല്‍ മോ​ഹ​ന​ന്‍, എം ​സു​ധ​ര്‍​മ, വി​ക്ട​ര്‍ ജോ​ണ്‍, എ​സ് സ​ജീ​വ്, റി​ട്ട. സ​യ​ന്‍റി​സ്റ്റ് ഡോ ​കെ കെ ​അ​പ്പു​ക്കു​ട്ട​ന്‍, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി ​ഗീ​താ​കു​മാ​രി, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.