പീ​പ്പി​ൾ​സ് ബ​സാ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, February 24, 2020 11:09 PM IST
കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര​യി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പീ​പ്പി​ൾ​സ് ബ​സാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11 ന് ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി ​ഐ​ഷാ പോ​റ്റി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ക്കും. ചെ​യ​ർ പേ​ഴ്‌​സ​ൺ ബി.​ശ്യാ​മ​ള​യ​മ്മ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കും. കൊ​ട്ടാ​ര​ക്ക​ര വീ​ന​സ് തീ​യ​റ്റ​റി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണ് പീ​പ്പി​ൾ​സ് ബ​സാ​റാ​യി ഉ​യ​ർ​ത്തി​യ​ത്. സ​പ്ലൈ​കോ മെ​ഡി​ക്ക​ൽ സ്റ്റോ​റും ഇ​നി പീ​പ്പി​ൾ ബ​സാ​റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും. ലോ​ട്ട​സ് റോ​ഡി​ലു​ള്ള പ​ള്ളി വ​ട​ക്കേ​തി​ൽ ബി​ൽ​ഡി​ങ്ങി​ലാ​ണ് പീ​പ്പി​ൾ ബ​സാ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കൊല്ലം: ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ലെ അ​ഞ്ച് എ ​സി ക​ള്‍ വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് പ്ര​ത്യേ​കം ക്വ​ട്ടേ​ഷ​നു​ക​ള്‍ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ കോ​ട​തി ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.