ചാ​ത്ത​ന്നൂ​രി​ല്‍ ഗ്രാ​മീ​ണ മ​ത്സ്യ മാ​ര്‍​ക്ക​റ്റ് ആ​രം​ഭി​ച്ചു
Wednesday, February 26, 2020 11:39 PM IST
കൊല്ലം: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ചാ​ത്ത​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ച്ച ഗ്രാ​മീ​ണ​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ നി​ര്‍​വ​ഹി​ച്ചു. മാ​ര്‍​ക്ക​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ചാ​ത്ത​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ലാ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​യാ​യി. എം ​ജി എ​ന്‍ ആ​ര്‍ ഇ ​ജി എ​സ് ജി​ല്ലാ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ ​ലാ​സ​ര്‍, വൈ​സ് പ്ര​സി​ഡന്‍റ് എ ​ഷ​റ​ഫു​ദ്ദീ​ന്‍, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ലൈ​ല, ബി ​ഡി ഒ ​ശം​ഭു, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം

ശാ​സ്താം​കോ​ട്ട: പെ​രു​വേ​ലി​ക്ക​ര പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​ർ വൈ ​എ​ഫ് പെ​രു​വേ​ലി​ക്ക​ര ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന കു​ടി​വെ​ള്ള ക്ഷാ​മം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​ൻ ബ​ദ​ൽ മാ​ർ​ഗം സ്വീ​ക​രി​ക്കാ​ത്ത ന​ട​പ​ടി​യാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന​ത്.
ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കാ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ആ​ർ വൈ ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ഭാ​ഷ് എ​സ് ക​ല്ല​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു ക ​രി​ക്ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​കെ ജ​യ​പ്ര​കാ​ശ്, ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.