വീടിന് മുകളിലേക്ക് മരം വീണു
Thursday, March 26, 2020 10:41 PM IST
ചവറ: ശക്തമായിപ്പെയ്ത മഴയില്‍ വീടിന് മുകളിലേക്ക് മരം വീണു. ചവറ പയ്യലക്കാവ് കൂനന്‍റയ്യത്ത് സജീവിന്‍റെ ഷീറ്റ് പാകിയ വീടിന് മുകളിലേക്കാണ് സമീപത്ത് നിന്നിരുന്ന മരം വീണത്. ബുധനാഴ്ച വൈകുന്നേരം പെയ്ത മഴയത്ത് സമീപത്തെ പുരയിടത്തിലെ മരം കടപുഴകി വീഴുകയായിരുന്നു. മരം വീഴുന്ന വലിയ ശബ്ദം കേട്ട് വീട്ടിലുളളവര്‍ ഇറങ്ങി ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

മി​ൽ​മ പാ​ൽ​ശേ​ഖ​ര​ണ​വും വി​ത​ര​ണ​വും
മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കും: ക​ല്ല​ട ര​മേ​ശ്‌

കൊ​ല്ലം: ക്ഷീ​ര സം​ഘ​ങ്ങ​ൾ വ​ഴി പാ​ൽ ശേ​ഖ​ര​ണ​വും മി​ൽ​മ​യു​ടെ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ വ​ഴി പാ​ൽ വി​ത​ര​ണ​വും മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്‌ പ​റ​ഞ്ഞു.