സ്കൂ​ട്ട​റി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Wednesday, May 20, 2020 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: പെ​രും​കു​ളം പു​ളി​ന്തു​ണ്ടി​ൽ കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ ഭാ​നു​മ​തി (68) സ്കൂ​ട്ട​ർ ഇ​ടി​ച്ച് മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നു പെ​രും​കു​ളം റേ​ഡി​യോ ജം​ഗ്ഷ​നു സ​മീ​പം , വീ​ടി​നു മു​ന്നി​ലു​ള്ള റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​കാ​രി​യു​ടെ സ്കൂ​ട്ട​റാ​ണ് ഇ​വ​രെ ഇ​ടി​ച്ച​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: ജി. ​ജ​യ​ൻ, ബി. ​ല​ത. മ​രു​മ​ക്ക​ൾ: സു​ന്ദ​രേ​ശ​ൻ, ജ​യ. സം​സ്കാ​രം ന​ട​ത്തി.