നി​ൽ​പ്പ് സ​മ​രം 25ന്
Friday, May 22, 2020 10:49 PM IST
കൊ​ല്ലം: മ​ദ്യ​വി​ല്പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ദ്യ​ക്കൊ​ല​യ​റ​ക​ൾ തു​റ​ക്ക​രു​ത് കു​ട‌ും​ബ​ത്തെ ത​ക​ർ​ക്ക​രു​ത് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി 25ന് ​രാ​വി​ലെ 11ന് ​കൊ​ല്ലം ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ലാ​ണ് നി​ൽ​പ്പ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് മു​ന്ന​ണി ചെ​യ​ർ​മാ​ൻ ഫാ. ​ടി.​ജെ. ആ​ന്‍റ​ണി അ​റി​യി​ച്ചു.