മാ​സ്ക് വി​ത​ര​ണം ചെ​യ്തു
Friday, May 22, 2020 10:49 PM IST
കൊ​ല്ലം:​പീ​പ്പി​ൾ സോ​ഷ്വോ ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്ക്കു​ക​ളും ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഫോ​റം പ്ര​സി​ഡ​ന്‍റ് എ. ​ജെ. ഡി​ക്രൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ്കു​മാ​ർ, എ​ൻ. റി​യാ​സ്, സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നേ​ർ​വ​ഴി എ​ന്ന പേ​രി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.