വീ​ട്ടി​ൽ ചാ​രാ​യ​ം വാറ്റ്; ഒ​രാ​ൾ​ക്കെ​തി​രെ കേ​സ്
Saturday, May 23, 2020 11:36 PM IST
പ​ത്ത​നാ​പു​രം:​ വീ​ടി​നു​ള്ളി​ല്‍ ചാ​രാ​യ​നി​ര്‍​മ്മാ​ണം. പി​ടി​കൂ​ടി​യ​ത് നൂ​റ്റി​യെ​ണ്‍​പ​ത്തി​യ​ഞ്ച് ലി​റ്റ​ര്‍ കോ​ട.​ വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ഒ​രു ലി​റ്റ​ര്‍ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തു.
പി​ട​വൂ​ർ പ​ഴ​ഞ്ഞി​ക​ട​വ് വ​ട്ട​വി​ള മു​രു​ക പ്ര​സ​ന്ന​ന്‍റെ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റ് ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്.