ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Sunday, May 24, 2020 1:21 AM IST
ച​വ​റ: കെ​എം​എം എ​ല്‍ ക​മ്പ​നി​യി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ ക​മ്പ​നി​യി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പ​ടി​ഞ്ഞാ​റെ​ക്ക​ല്ല​ട വ​ലി​യ പാ​ടം ഭാ​ഗ​ത്ത് ത​റ​യി​ല്‍ വീ​ട്ടി​ല്‍ ജോ​ര്‍​ജ് കു​ട്ടി​യാ​ണ് (67) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ക​മ്പ​നി​യി​ല്‍ ജോ​ലി​ക്കെ​ത്തി​യ ഇ​ദ്ദേ​ഹം 2.30- ഓ​ടെ ദേ​ഹം ത​ള​ര്‍​ന്ന് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ക​മ്പ​നി​യു​ടെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. ഭാ​ര്യ : കു​ഞ്ഞ​മ്മ.​കെ.​ജോ​ര്‍​ജ്. മ​ക്ക​ള്‍ : റോ​ബി​ന്‍ കെ. ​ജോ​ര്‍​ജ്, റോ​ഷ​ന്‍ കെ. ​ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍ : പി​ങ്കി ജോ​ണി, നാ​ന്‍​സി ജേ​ക്ക​ബ് .