ദമാമിൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, May 26, 2020 1:28 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. ഇ​ട​ക്കു​ള​ങ്ങ​ര, ഷാ ​മ​ൻ​സി​ലി​ൽ, ഷാ​ന​വാ​സ് (32) ആ​ണ്‍ മ​രി​ച്ച​ത്. സൗ​ദി, ദ​മാ​മി​ലെ ജു​ബ​യി​ൽ ക​മ്പി​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഷാ​ന​വാ​സ്. അ​സു​ഖം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രി​ച്ച​താ​യി വീ​ട്ടി​ൽ വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. മ​രു​തൂ​ർ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യി​രു​ന്ന ഷാ​ന​വാ​സ് ഏ​താ​നം മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തേ​ക്ക് താ​മ​സ​മാ​ക്കി​യ​ത്. ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ്‍ വി​വാ​ഹം ന​ട​ന്ന​ത്. ഭാ​ര്യ: നി​സാ​ന.