മ​ത്സ്യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സ​മ​രം ന​ട​ത്തി
Sunday, May 31, 2020 10:30 PM IST
തേ​വ​ല​ക്ക​ര: മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രേ ക​രി​നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നെ​തി​രേ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​നും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളു​ടെ സൂ​ച​നാ സ​മ​രം കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ന​ട​ക്കു​ക​യു​ണ്ടാ​യി. മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) തേ​വ​ല​ക്ക​ര യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൻ തേ​വ​ല​ക്ക​ര ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജി പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടു ന​ട​ന്ന സ​മ​ര​ത്തി​ൽ ഷാ​ഹി​ദ ക​ൽ​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​ഐ ച​വ​റ​മ​ണ്ഡ​ലം സെ​ക​ട്ട​റി​യേ​റ്റ് അം​ഗം റ്റി.​എ ത​ങ്ങ​ൾ പ്ര​സം​ഗി​ച്ചു. ആ​ർ.​രാ​ജീ​വ​ൻ, എം ​ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.