ച​വ​റ ഉ​പ​ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍​ക്ക് മി​ക​ച്ച വി​ജ​യം
Wednesday, July 1, 2020 10:41 PM IST
ച​വ​റ: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ച​വ​റ ഉ​പ​ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍​ക്ക് മി​ക​ച്ച വി​ജ​യം. നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ​ര്‍​ക്കാ​ര്‍ അ​ര​യ സേ​വാ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കോ​യി​വി​ള സെ​ന്‍റ്് ആ​ന്‍റ​ണി സ്‌​കൂ​ള്‍, നീ​ണ്ട​ക​ര സെ​ന്‍റ് ആ​ഗ്ന​സ് സ്‌​കൂ​ള്‍, തെ​ക്കും​ഭാ​ഗം ഗു​ഹാ​ന​ന്ദ​പു​രം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, തേ​വ​ല​ക്ക​ര ഗേ​ള്‍​സ് സ്‌​കൂ​ള്‍, കോ​വി​ല്‍​ത്തോ​ട്ടം ലൂ​ര്‍​ദ്മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി.

വ​ട​ക്കും​ത​ല പ​ന​യ​ന്നാ​ര്‍ കാ​വ് എ​സ് വി​പി​എ​ച്ച്എം​എ​ച്ച്എ​സ് 41 പേ​ർ എ ​പ്ല​സ് നേ​ടി ഉ​പ​ജി​ല്ല​യി​ലെ ഏ​റ്റ​ലും കൂ​ടു​ത​ല്‍ എ ​പ്ല​സ് നേ​ടി​യ സ്‌​കൂ​ളാ​യി മാ​റി. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 28-എ ​പ്ല​സ്, കൊ​റ്റ​ന്‍​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 15-എ ​പ്ല​സ്, പ​ന്മ​ന മ​ന​യി​ല്‍ ശ്രീ​ബാ​ല​ഭ​ട്ടാ​ര​ക വി​ലാ​സം സം​സ്‌​കൃ​ത സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 14- എ ​പ്ല​സ്, തേ​വ​ല​ക്ക​ര അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 24- എ ​പ്ല​സ്, തേ​വ​ല​ക്ക​ര ബോ​യി​സ് സ്‌​കൂ​ള്‍ ഏ​ഴ് എ ​പ്ല​സ് എ​ന്നി​വ നേ​ടി. ഉ​പ​ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും പ​രീ​ക്ഷ എ​ഴു​തി​യ ഭൂ​രി​പ​ക്ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മി​ക​ച്ച വി​ജ​യം നേ​ടാ​ന്‍ സാ​ധി​ച്ചു.