ഭ​ക്ഷ്യകി​റ്റ് വി​ത​ര​ണം ന​ട​ത്തി
Sunday, July 5, 2020 10:51 PM IST
കൊ​ല്ലം: ക്യു​എ​സ്എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് - 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ൾ​പ്പിം​ഗ് ഇ​ൻ​ഡ്യ ക്വ​യി​ലോ​ണ്‍ റീ​ജ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 42 കോ​ൾ​പിം​ഗ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും അ​ഞ്ച് നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളെ വീ​തം തി​ര​ഞ്ഞെ​ടു​ത്ത് 210 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ന​ട​ത്തി.

ക്യു​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ൽ​ഫോ​ണ്‍​സ്. എ​സി​ന്‍റേ​യും അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ ആ​ന്‍റ​ണി അ​ല​ക്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗം കൊ​ല്ലം രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജും ബി​ഷ​പ് ജോ​റോം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ അ​നി​ൽ സേ​വ്യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി ഹെ​ല​ൻ ജെ​റോം, ബി​എം​ഐ​ടി​സി പ്രി​ൻ​സി​പ്പ​ൾ ദാ​സ​ൻ, അ​ല​ക്സാ​ണ്ട ർ ​എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്.