ക​ട​ല്‍​ക്കൊ​ല വി​ധി; മ​രി​ച്ച​വ​രു​ടെ ആ​ത്മാ​വ് പോ​ലും പൊ​റു​ക്കി​ല്ല: ജ​ർ​മി​യാ​സ്
Sunday, July 5, 2020 10:51 PM IST
കൊ​ല്ലം: ക​ട​ല്‍ കൊ​ല​ക്കേ​സ് രാ​ജ്യാ​ന്ത​ര ട്രൈ​ബ്യൂ​ണ​ല്‍ വി​ധി കൊ​ല​ക്കു​റ്റ​ത്തി​ല്‍ നി​ന്നും ഇ​റ്റാ​ലി​യ​ന്‍ നാ​വീ​ക​രെ പൂ​ര്‍​ണ​മാ​യും മോ​ചി​പ്പി​ച്ച് കൊ​ണ്ടു​ള​ള​താ​ണെ​ന്നും ക​ട​ല്‍ കൊ​ല​ക്കേ​സി​ല്‍ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് വെ​ടി​യേ​റ​റ് മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ത്മാ​ക്ക​ള്‍ പോ​ലും പൊ​റു​ക്കി​ല്ലെ​ന്നും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​ജ​ര്‍​മി​യാ​സ് പ​റ​ഞ്ഞു.
എ​ന്‍ റി​ക്ക ല​ക്സി ക​ട​ല്‍​ക്കോ​ല​ക്കേ​സി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് വേ​ണ്ടി​മാ​ത്രം ആ​യി​രു​ന്നെ​ങ്കി​ല്‍ അ​ന്നേ കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ഇ​റ്റാ​ലി​യ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ് പ​ഠി​ച്ച​പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യി​ട്ടും പ്ര​തി​ക​ള്‍​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത് യു​പി​എ , യു​ഡി​എ​ഫ് സ​ര്‍​ക്കാ​രു​ക​ളു​ടെ ഉ​റ​ച്ച നി​ല​പാ​ട് കൊ​ണ്ട് ആ​യി​രു​ന്നു​വെ​ന്നും ജ​ര്‍​മി​യാ​സ് പ​റ​ഞ്ഞു.