ദ​ളി​ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി
Monday, July 6, 2020 10:19 PM IST
ച​വ​റ: ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​ന്‍റെ 103-ാം ജ​ന്മ​ദി​ന​ത്തി​ൽ ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി.
പ​ന്മ​ന കോ​ലം വാ​ർ​ഡി​ൽ വ​ട​ശേരി കോ​ള​നി​യി​ലെ കോ​മ​ൺ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു . ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ ഷാ​ജു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​തി​ഭ​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത ദേ​വി​ക​യു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യ​ല്ല 50 ല​ക്ഷം ന​ൽ​ക​ണ​മെ​ന്നാ​ണ് ദ​ളി​ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു . ദ​ളി​ത് കോ​ൺ​ഗ്ര​സ് പ​ന്മ​ന ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് സി.​കെ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബാ​ബ, പ​ന്മ​ന ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കോ​ഞ്ചേ​രി ഷം​സു​ദീ​ൻ, ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കോ​ല​ത്ത് ഗോ​പാ​ൽ, സ​ന്തോ​ഷ് തു​പ്പാ​ശേരി, ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ട്ട​ത്താ​നം വേ​ണു സു​രേ​ഷ്, പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ആ​ർ. ദി​നേ​ശ് ബാ​ബു, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ലി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സു​ധാ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ര​വി, ദ​ളി​ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ന്മ​ന വേ​ലാ​യു​ധ​ൻ​കൂ​ട്ടി, ഷെ​മീ​ർ​ഖാ​ൻ ഗൗ​രി, ആ​ർ.​കെ. കി​ഴ​ക്ക​ടം, ആ​ർ . ദി​നേ​ശ് ബാ​ബു തുട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.