മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​വ​ര്‍ വി​വ​രം ന​ല്‍​ക​ണം
Thursday, July 9, 2020 10:28 PM IST
കൊല്ലം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​ള്‍​പ്പ​ടെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​വ​ര്‍ എ​ത്തു​ന്ന​വ​രു​ടെ ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ സ്വ​ന്തം ചെ​ല​വി​ല്‍ ഉ​റ​പ്പാ​ക്കി​യി​രി​ക്ക​ണം.
വ​രു​ന്ന​വ​രു​ടെ താ​മ​സ സൗ​ക​ര്യം ഉ​ള്‍​പ്പ​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ക​ല​ക്‌​ട്രേ​റ്റി​ലെ ദു​ര​ന്ത നി​വാ​ര​ണ സെ​ല്ലി​ല്‍ ന​ല്‍​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.
അ​ല്ലാ​തെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.