അഞ്ചലിൽ മാ​ർ ഈ​വാ​നി​യോ​സ് ഓ​ർ​മ്മ പെ​രു​ന്നാ​ൾ
Sunday, July 12, 2020 12:35 AM IST
അ​ഞ്ച​ൽ: ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ ത്താ​യു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ൾ ഇ​ന്ന് രാ​വി​ലെ അ​ഞ്ച​ൽ സെ​ന്‍റ്് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യത്തി​ൽ ന​ട​ക്കും. രാ​വി​ലെ എട്ടിന് ​വി​കാ​രി ഫാ. ബോ​വ​സ് മാ​ത്യുവി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന​യും ധൂ​പ പ്രാ​ർ​ഥന​യും ന​ട​ക്കും. കൊ​ല്ലം ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. റൊ​മാ​ൻ​സ് ആ​ന്‍റ​ണി അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കും.